പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് വലിയ വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭവാനി (90) നിര്യാതയായി. മക്കൾ: വിജയൻ, പത്മാവതി, മോഹനൻ, ശോഭന. മരുമക്കൾ: ലൈല, പൊന്നപ്പൻ, ശോഭ, പങ്കജാക്ഷൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.