ഞാറക്കല്‍: വാളൂരാന്‍ മെഡിക്കല്‍സ് ഉടമ വാളൂരാന്‍ ജോസഫ് (ജോളി-75) നിര്യാതനായി. ഭാര്യ: കോനൂര്‍ മാളിയേക്കല്‍ കുടുംബാംഗം ലില്ലി. മക്കള്‍: റോസ് മേരി, ലിജോ, ലിൻറ. മരുമക്കള്‍: ആൻറണി വട്ടത്തറ, സോണി തെക്കിനേല്‍, സിജോ വരാപ്പുഴക്കാരന്‍. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഞാറക്കല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.