മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ കരിക്കോത്ത് പരേതനായ ജോസ് വി. കരിക്കോത്തിെൻറ ഭാര്യ സെലിന് ജോണ്‍ (റിട്ട. പോസ്റ്റ്മിസ്ട്രസ് -74) നിര്യാതയായി. മക്കള്‍: പ്രിയ, പ്രമോദ്, പ്രവീണ്‍, പ്രിന്‍സി, പ്രത്യൂഷ്, പ്രശോഭ്. മരുമക്കള്‍: ജോസ് ജോസഫ് പാറേക്കണ്ടത്തില്‍ (ആവോലി), നെല്‍സണ്‍ ജോസ് പാലക്കാട്ടുകുന്നേല്‍ (മൂലമറ്റം), ലിനു പ്രജിത്ത് (പിഴക്).