പെരുമ്പാവൂർ: വെങ്ങോല നീലാങ്ങൽ വീട്ടിൽ എൻ.പി. ചെറിയാൻ (79) നിര്യാതനായി. ശാലേം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററാണ്. ഭാര്യ: മേരി. മക്കൾ: ബെൻസൺ, ചെറിയാൻ (വാഴക്കുളം റൂറൽ കോഓപറേറ്റിവ് സൊസൈറ്റി), ജെബിൽസൺ ചെറിയാൻ, ബിന്ദു ചെറിയാൻ. മരുമക്കൾ: ശലോമി, ആൻസി, ബിനോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാർ ബഹനാം വലിയപള്ളി സെമിത്തേരിയിൽ.