കമലമ്മപറവൂർ: ഘണ്ടാകർണൻവെളി പരേതനായ ഗോപിനാഥക്കുറുപ്പിെൻറ ഭാര്യ തെക്കേമുത്തേടത്ത് കമലമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ വേണുഗോപാൽ, ബാബു. മരുമക്കൾ: സതീദേവി, ജയ.