കൂത്താട്ടുകുളം: ഇലഞ്ഞിയിലെ ആദ്യകാല വ്യാപാരി പുളിക്കത്തടത്തിൽ പി.എം. ചാക്കോ (പൊട്ടൻകുഴിയിൽ കുഞ്ഞേട്ടൻ, -80) നിര്യാതനായി. ഭാര്യ: ഞീഴൂർ ഊളവള്ളിക്കൽ കുടുംബാംഗം പരേതയായ എത്സമ്മ. മക്കൾ: ഷൈനി, സിബി, ഷാൽബി, ഷേർലി, സാബു, സിജി. മരുമക്കൾ: ജോയി, റീജ, ബിനോയി, തങ്കച്ചൻ, ജോയ്സി, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇലഞ്ഞി ഫൊറോന പള്ളി സെമിത്തേരിയിൽ.