മൂവാറ്റുപുഴ: കിഴക്കേക്കര തോട്ടത്തിക്കുടിയിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ മീരാഉമ്മ (81) നിര്യാതയായി. കാവുങ്കര ഉണിക്കാരൻകുടിയിൽ കുടുംബാംഗമാണ്. മക്കൾ: മൈതീൻ, ആമിന, മറിയംബീവി, ഇബ്രാഹിം, അലി. മരുമക്കൾ: സീതി, അനസ്, സീന, മജീന, റെജീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കേകര മങ്ങാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.