അങ്കമാലി: പറക്കുളം റോഡിൽ (ടി.എം.ഡബ്ല്യു 1) ഇഞ്ചേലിപ്പറമ്പിൽ പരേതനായ കുഞ്ഞികൃഷ്ണെൻറ ഭാര്യ ദേവകി (95) നിര്യാതയായി. പാലിശ്ശേരി പണിക്കശ്ശേരി കുടുംബാംഗമാണ്. മക്കൾ: ശരള, രാജൻ, ജമീല, ഷൈല. മരുമക്കൾ: സുകുമാരൻ (ടെൽക് ), ജിജി, പ്രഹ്ലാദൻ, മോഹനൻ (റിട്ട. സി.എസ്.എഫ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.