കളമശ്ശേരി: ചങ്ങമ്പുഴ നഗർ യതീംഖാനക്ക് സമീപം മാനാത്ത് പാടം പരേതനായ കുട്ടപ്പെൻറ ഭാര്യ കാർത്തിക (57) നിര്യാതയായി. മക്കൾ: ശിൽപ, കിലു. മരുമക്കൾ: ദിനേഷ്, വനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എളമക്കര ശ്മശാനത്തിൽ.