പെരുമ്പാവൂര്‍: വല്ലം- ചൂണ്ടി അറയ്ക്കല്‍ പരേതനായ ചന്ദ്രശേഖരന് നായരുടെ ഭാര്യ ശാരദാമ്മ (പൊന്നു-, 87) നിര്യാതയായി. മക്കള്‍: സോമസുന്ദരന്‍, പരേതയായ കുസുമകുമാരി. മരുമക്കള്‍: പരേതനായ ഗോപിനാഥന് നായര്‍, ശ്യാമള.