ചെങ്ങമനാട്: തളിയിൽ മനയിൽ രാമൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ആശ അന്തർജനം. മക്കൾ: നീത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: തൃശൂർ ഓട്ടൂർ മനയിൽ സജീവ്കുമാർ, ജ്യോതി.