അങ്കമാലി: പറക്കുളം റോഡിൽ മഞ്ഞളിയിൽ ആൻറണി (69) നിര്യാതനായി. ഭാര്യ: ചൊവ്വര ചെറുതുരുത്തി കുടുംബാംഗം ഷേർളി. മക്കൾ: രമ്യ (ആസ്ട്രേലിയ), റിന്നു (ന്യൂസിലൻഡ്), റിങ്കു (അമേരിക്ക). മരുമക്കൾ: ലിജേഷ് (ആസ്ട്രേലിയ), മിഥുൻ (ന്യൂസിലൻഡ്), അനൂപ് (അമേരിക്ക). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.