തെക്കേമല: താഴത്തുവീട്ടിൽ പരേതനായ മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മക്കൾ: ജോസ് (മുണ്ടക്കയം), റോസമ്മ, കുഞ്ഞ് (വിഴിക്കിത്തോട്), എബി, മോളി, ബാബു (യു.കെ), റോയി (മധ്യപ്രദേശ്). മരുമക്കൾ: സൂസമ്മ (തങ്കമണി), ജോസഫ് പൊന്നമ്പേൽ (മാവടി), െജസി കുറ്റിക്കാട്ട് (തേക്കേമല), ജോസുകുട്ടി മറുകുംമൂട്ടിൽ (വളകോട്), ജോണി ആയില്ലിക്കുന്നേൽ (അണക്കര), ഡെൻസിന (യു.കെ), ബിൻസി (ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച രണ്ടിന് തെക്കേമല ദേവാലയ സെമിത്തേരിയിൽ.