ഏറ്റുമാനൂർ: ജയനിലയത്തിൽ പരേതനായ കെ.പി. ഉമ്മെൻറ (റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍, കോട്ടയം കലക്ടറേറ്റ്) ഭാര്യ അച്ചാമ്മ ഉമ്മൻ (81) നിര്യാതയായി. ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ (അധ്യാപിക, എം.ഡി സെമിനാരി എച്ച്.എസ്.എസ്, കോട്ടയം), അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ). മരുമക്കൾ: ബിൻസി മാത്യു, മാടപ്പള്ളികുന്നേല്‍, കൂരോപ്പട (ഗവ. ടി.ടി.ഐ, ഏറ്റുമാനൂർ), ജയിംസ്കുട്ടി ജേക്കബ് തെക്കേചിറയില്‍, തിരുവാര്‍പ്പ് (മനോരമ, കോട്ടയം), അനിമോൾ അരുൺ, മണ്ണൂര്‍ കരോട്ട്, തലയോലപ്പറമ്പ് (സ്റ്റാഫ് നഴ്സ്). മൃതദേഹം ബുധനാഴ്ച രാവിലെ 8.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിലെയും തുടര്‍ന്ന് ഏറ്റുമാനൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിെലയും ശുശ്രൂഷകള്‍ക്കുശേഷം 4.30ന് കോട്ടയം സെൻറ് ലാസറസ് പള്ളി സെമിത്തേരിയിൽ.