മൂവാറ്റുപുഴ: കടാതി മടത്തിനാതൊട്ടത്തിൽ എം.കെ. യാക്കോബ് (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നം. മക്കൾ: എം.ജെ. കുര്യാക്കോസ്, എം.എ. ജോസ്, എം.ജെ. ബിനു, മിനി, ഡോളി. മരുമക്കൾ: സാറാമ്മ കുര്യാക്കോസ്, സിന്ധു ജോസ്, ഷേർളി ബിനു, ജോയ് വർക്കി, സണ്ണി പോൾ.