മറ്റൂർ: കുരിയപ്പറമ്പൻ പരേതനായ പൗലോയുെട ഭാര്യ ത്രേസ്യ (102) നിര്യാതയായി. മറ്റൂർ പറക്കാടൻ കുടുംബാംഗമാണ്. മക്കൾ: അന്നംകുട്ടി, പാപ്പച്ചൻ, സിസ്റ്റർ മരിയപോൾ (സി.എം.സി മേലൂർ കോൺവൻറ്), ആൻറണി (ത്രീസ്റ്റാർ ടിംബേഴ്സ്, മരോട്ടിച്ചോട്), അഡ്വ. കെ.പി. വർഗീസ്, പോൾസൺ (റിട്ട. എസ്.ഐ), ഫ്രാൻസീസ് (ടീച്ചർ, എസ്.എം.എച്ച്.എസ്.എസ് ചെറായി), പരേതനായ പത്രോസ്, തോമസ്. മരുമക്കൾ: പൈലി, ലീല, മേരി, റീന, ലിസി (റിട്ട. ടീച്ചർ, സെൻറ് ജോസഫ്സ് സി.ജി.എച്ച്.എസ് കാഞ്ഞൂർ), മിനി, റോസിലി, സിമി (ടീച്ചർ, ജീവാസ് ആലുവ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മറ്റൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.