ഫോർട്ട് കൊച്ചി: പുല്ലുപാലം സൽസബീൽ പള്ളിക്ക് സമീപം ലാസർ ലൈനിൽ സഫിയ മൻസിലിൽ സി.എം. ഗഫൂർ (76) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുജീബ് (മിനാർ ജ്വല്ലറി), മനോജ് (കൊച്ചിൻ ഫാഷൻ ജ്വല്ലറി). മരുമക്കൾ: ഷീജ, ഷൈന. ഖബറടക്കം ബുധനാഴ്ച 10ന് പടിഞ്ഞാറേകോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.