കോട്ടയം: കളപ്പുരയ്ക്കല്‍ ഡോ. കെ.കെ. ചാക്കോ (ചാക്കപ്പന് -87) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കള്‍: കുര്യന്, ജോര്‍ജ്, ടെസ. മരുമക്കള്‍: സംഗീത, വിനീത, ക്ലിഫി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ലൂര്‍ദ് പള്ളി സെമിത്തേരിയില്‍.