ചങ്ങനാശ്ശേരി: 12ാം മൈൽ കക്കാട്ടുശ്ശേരി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ പരേതനായ നീലകണ്ഠെൻറ (ഉണ്ണി) ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി. മക്കൾ: ഷൈല, ഷീല, ഷൈനി, ഷൈജ, ഷിബു. മരുമക്കൾ: സോമനാഥൻ, മോഹനൻ, മനോഹരൻ, സാബു, ബിന്ദു. മൃതദേഹം മകൻ ഷിബുവിെൻറ (റേഷൻ കടയുടമ, മാന്തുരുത്തി) വസതിയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.