ചങ്ങനാശ്ശേരി: കൊടിനാട്ടുംകുന്ന് മാളിയേക്കല്‍ പരേതനായ തോമസ് വര്‍ഗീസിെൻറ മകന് ജോണ്‍ തോമസ് (തങ്കച്ചന് -69) നിര്യാതനായി. ഭാര്യ: ക്ലാരമ്മ ജോണ്‍. മക്കള്‍: നിഷ, നീന, നിമ്മി. മരുമക്കള്‍: ജോണിച്ചന്, ജോബി, ക്രിസ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് സെൻറ് സെബാസ്റ്റ്യന്‍സ് ദൈവാലയ സെമിത്തേരിയില്‍.