വെള്ളാവൂർ: പെരുങ്കാവ് താണിക്കാട് വീട്ടിൽ പരേതനായ തോമയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: ശാന്തമ്മ, ചെല്ലപ്പൻ, ഷേർളി ഷാജി, സരസ്സമ്മ ദാസ്. മരുമക്കൾ: പി.ഡി. യോഹന്നാൻ, സുലോചന, ഷാജി, ദാസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.