ഈരാറ്റുപേട്ട: നടക്കൽ പരേതനായ ഇബ്രാഹീംകുട്ടി മുസ്ലിയാരുടെ ഭാര്യ പടിപ്പുരക്കൽ കുടുംബാംഗം ഹലീമ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് യൂസുഫ് ബാഖവി, അബ്ദു റഊഫ് നദ്വി, ജുബൈർ മൗലവി, റാഷിദ്, അബ്ദുറഹ്മാൻ, യാസിർ, റംല, സലാമത്ത്. മരുമക്കൾ: സൽമത്ത്, ഖദീജ, ഫാത്തിമ, ബുഷ്റ, ആമിന, മുഹ്സിന, പരീക്കൊച്ച്, അബ്ദുൽ ഹമീദ് ദാരിമി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.