മാമംഗലം: കറുകുറ്റി മണവാളൻ ഔസേഫിെൻറ മകൻ കുര്യൻ (87) നിര്യാതനായി. ഭാര്യ: േത്രസ്യാമ്മ. മക്കൾ: ഷേർളി, ഷീല, ഷാജി (റിട്ട. അധ്യാപിക, കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ, തൃക്കാക്കര), ഷിബു (ബ്ലാക്ക് ബ്രയോ ഫാർമ). മരുമക്കൾ: ഫിലിപ് മറ്റം (ബിസിനസ്), ജോയി മടേക്കൽ (ബിസിനസ്), ബാബു മൂത്തേടത്ത് (ദുബൈ), ഷൈബി കോട്ടക്കൽ (സിയാൽ, കൊച്ചി).