കോതമംഗലം: കൊള്ളിക്കാട് ചെമ്പകശ്ശേരിൽ സി.വി. ജോർജ് (74) നിര്യാതനായി. ഭാര്യ. അക്കാമ്മ ജോർജ് (റിട്ട. അധ്യാപിക).