കളമശ്ശേരി: വട്ടേക്കുന്നം സി.പി നഗർ ചമ്മിളിപറമ്പിൽ പരേതനായ അരവിന്ദാക്ഷെൻറ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: സന്നൻ (ബിൽഡിങ് കോൺട്രാക്ടർ), സബേഷ്, സനിത, പരേതനായ സജീവ്. മരുമക്കൾ: രാജു, സുനിത, ഷീല, സൗമ്യ.