പഴങ്ങനാട്: കുരീക്കവീപ്പാട്ട് പരേതനായ അന്തോണി വർഗീസിെൻറ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കൾ: ആഗസ്തി (റിട്ട.സി.ഡബ്ല്യു.സി, കൊച്ചി), ആൻറണി (റിട്ട.സൗത്ത് ഇന്ത്യ വയർ), യാക്കോബ് (യു.എസ്), ജോയി (റിട്ട. എൽ.ഐ.സി, എറണാകുളം), പോൾ (ഓൾ ഇന്ത്യ റേഡിയോ), ഫ്രാൻസിസ് (കെ.എസ്.ഇ.ബി, കിഴക്കമ്പലം), തോമസ് ( മുക്തിസദൻ, പുക്കാട്ടുപടി). മരുമക്കൾ: ഫിലോമിന (റിട്ട. തോഷിബ, കളമശ്ശേരി), നിർമല (റിട്ട.അധ്യാപിക, ചുണങ്ങംവേലി), ജിജി (യു.എസ്.എ), വിമല (റിട്ട.സ്റ്റോക് എക്സ്ചേഞ്ച്), കൊച്ചുറാണി ( റിട്ട.അധ്യാപിക, ചുണങ്ങംവേലി), ആൻസി (മുക്തിസദൻ), അൻസമ്മ ( കെ.എസ്.എഫ്.ഇ ഏജൻറ്, കിഴക്കമ്പലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പഴങ്ങനാട് സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.