കുത്താട്ടുകുളം: വാളിയപ്പാടം മംഗലത്ത് പരേതനായ ജോസഫിെൻറ ഭാര്യ സാറാമ്മ (72) നിര്യാതയായി. കിടങ്ങന്നൂർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീന (കാനഡ), ടോജി (ചാവറ ഇൻറർനാഷനൽ സ്കൂൾ, അമനകര). മരുമക്കൾ: ഡെന്നി, അഭിലാഷ് (ശ്രീധരീയം ആശുപത്രി, കൂത്താട്ടുകുളം).