മഞ്ഞപ്ര: മുളരിപ്പാടം തോട്ടംകര പരേതനായ ദേവസിയുടെ മകൻ അന്തോണി (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: കുട്ടി, ദേവസിക്കുട്ടി, ത്രേസ്യാമ്മ, എൽസി, ഔേസഫ്, ജോസഫ്, ആൻറു, ബേബി, ഡെയ്സി. മരുമക്കൾ: ജോസ്, ദേവസിക്കുട്ടി, ജോബ്, ലില്ലി, എൽസി, ഷേർളി, സെബാസ്റ്റ്യൻ, സേവ്യർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സെബിപുരം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.