കാഞ്ഞിരപ്പള്ളി: മേലരുവി നടുവത്തേട്ട് മാനുവലിെൻറ മകൻ ജിപ്സൺ മാനുവൽ (പ്രസാദ് -40)നിര്യാതനായി. മാതാവ്: മേരി. ഭാര്യ: ജോമോൾ. മക്കൾ: ജ്യോത്സ്ന (മേരി മാതാ പബ്ലിക് സ്കൂൾ ഇടക്കുന്നം), ജ്യോതി (സെൻറ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെൻറ് െഡാമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.