പട്ടിത്താനം: കാവുന്തോലിൽ ഡോ. കെ.എസ്. ജോസഫ് (അപ്പച്ചൻ-77) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മനു, ലിസ, ലൈല. മരുമക്കൾ: റെജി മാത്യു (ഉദയ്പൂർ), ജോയ്സൺ (ബറോഡ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് രത്നഗിരി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.