വൈക്കം: പുളിംചുവട് കോടമ്മേൽ രാജപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: പൊന്നപ്പൻ (കെ.എസ്.ആർ.ടി.സി വൈക്കം), അനിൽ, സജി, അമ്പിളി. മരുമക്കൾ: വിജി, സജിത, ജിജിരാജ്.