ചെറുവള്ളി: നെടുമ്പള്ളിൽ മുരളീധരൻ നായരുടെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. നെടുംകുന്നം ഒറ്റപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്കുമാർ (അബൂദബി), രാജേഷ്കുമാർ (അബൂദബി). മരുമക്കൾ: സിന്ധു, ഉദയരശ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.