ചിറക്കടവ്: കാരിപൊയ്ക ഐക്കരയിൽ എ.എൻ. മാധവൻപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: എ.എം. ദാമോദരൻ പിള്ള (മണക്കാട്ട് ദേവസ്വം ഭരണസമിതി അംഗം), എ.എം. ശശിധരൻപിള്ള (റിട്ട. ഉദ്യോഗസ്ഥൻ, ഹോമിയോ വകുപ്പ്). മരുമക്കൾ: ശോഭനകുമാരി (ഒറ്റപ്ലാക്കൽ, ചിറക്കടവ്), മിനി (പ്രസന്നസദനം, ചിറക്കടവ്). സഞ്ചയനം 29ന്.