തമ്പലക്കാട്: കൊന്നയ്ക്കപ്പറമ്പിൽ (കുളക്കുടീൽ) പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. മേവട പുതിയിടത്ത് കുടുംബാംഗമാണ്. മക്കൾ: സരസമ്മ (റിട്ട. എച്ച്.എം കാവന എൽ.പി.എസ് വാഴക്കുളം മൂവാറ്റുപുഴ), ഇന്ദിരാമ്മ, രാധമ്മ, നാരായണൻ നായർ (തങ്കപ്പൻ നായർ-പാർവതി സ്റ്റോഴ്സ്, തമ്പലക്കാട്). മരുമക്കൾ: രാധാകൃഷ്ണൻ കർത്ത, പരേതരായ ഗോപാലകൃഷ്ണൻ നായർ, ശിവരാമൻ നായർ, നിർമലകുമാരി. സഞ്ചയനം ഒക്ടോബർ ഒന്നിന് ഒമ്പതിന്.