ആലങ്ങാട്: നീറിക്കോട് പൈനാടത്ത് പരേതനായ വർഗീസിെൻറ ഭാര്യ ഓമന (62) നിര്യാതയായി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിനു, വിബിൻ. മരുമക്കൾ: സിന്ധ്യ, വിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നീറിക്കോട് സെൻറ്. സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.