ആലുവ: ഏലൂക്കര ആട്ടിച്ചിറ അലിയുടെ മകൻ നൗഫൽ (34) നിര്യാതനായി. മാതാവ്: സുഹറ. ഭാര്യ: അബീന. മകൻ: മുഹമ്മദ് റയാൻ. സഹോദരിമാർ: ബീന, അസീന, റസീന.