മുവാറ്റുപുഴ: കാലാമ്പൂർ ഈറയ്ക്കൽ മക്കാറിെൻറ ഭാര്യ സൈനബ (72) നിര്യാതയായി. മക്കൾ: സുബൈദ, ആരിഫ, ഷാജി, അബു, നിസാർ. മരുമക്കൾ: അസി, ബഷീർ, ഷിയാസ്, സൈനു, റസീന.