പടിഞ്ഞാറേ കടുങ്ങല്ലൂർ: വൃന്ദാവൻ ഗോകുലത്തിൽ പരേതനായ വിശ്വനാഥെൻറ ഭാര്യ വിമല (84, തിരൂർ ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: രാജീവ് (ടി.പി.സി എൻജിനീയർ), റീന (തിരൂർ എൽ.പി സ്കൂൾ അധ്യാപിക). മരുമക്കൾ: അരവിന്ദാക്ഷൻ (ഐ.ആർ.ഇ), ഗീത.