കിഴക്കമ്പലം: താമരച്ചാല്‍ നടുക്കുടി എന്‍.കെ. ബാലകൃഷ്ണന് (68) നിര്യാതനായി. കിഴക്കമ്പലത്തെ റേഷന്‍ കട വ്യാപാരിയും പഴങ്ങനാട് എസ്.എന്‍.ഡി.പി 215ാം നമ്പര്‍ ശാഖ മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: വിലാസിനി. മക്കള്‍: ശ്രീകുമാര്‍, ശ്രീകാന്ത്, ശ്രീജിത്ത്. മരുമക്കള്‍: ജ്യോതി, അനിത.