പല്ലാരിമംഗലം: അടിവാട് കല്ലറക്കകുടിയില്‍ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ നാച്ചി. മക്കള്‍: ആമിന, ഫാത്തിമ, സൈനബ, ഹാജറ, മറിയം ബീവി, നസീറ, ഫൈസല്‍, അഫ്സല്. മരുമക്കള്‍: കുഞ്ഞു മൊയ്തീന്, മീരാന്‍, ബഷീര്‍, അഷ്റഫ്, മജീദ്, സലീന, അസീന, പരേതനായ മുഹമ്മദ്.