കോതമംഗലം: വടാട്ടുപാറ കോറമ്പേല്‍ പരേതനായ എല്‍ദോയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. മക്കള്‍: ജോര്‍ജ്(തങ്കളം), ജാന്‍സി (ഇംഗ്ലണ്ട്), ജെയിംസ് കോറമ്പേല്‍(കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്), ഗ്രേസി (പരീക്കണ്ണി), മോളി (അടിമാലി), ലില്ലി(ചാറ്റുപാറ), ജിജി (ആസ്ട്രേലിയ). മരുമക്കള്‍: മേരി, റോയ് പോള്‍ (ഇംഗ്ലണ്ട്), ഷീല, തോമസ്, മാത്യു, സാജു, ബെന്നി(ആസ്ട്രേലിയ)