മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി അൽഷിഫ ഹോസ്പിറ്റൽ സ്ഥാപകനും ത്വഗ്രോഗ വിദഗ്ധനുമായ പേഴക്കാപ്പിള്ളി കോട്ടേപ്പറമ്പിൽ ഡോ. മീരാൻ സാഹിബ് (76) നിര്യാതനായി. ഇലാഹിയ ട്രസ്റ്റ് അംഗമാണ്. ഭാര്യ: നബീസ. മക്കൾ: ആസിഫ്, ഡോ. അഫ്സൽ, (ഖത്തർ). മരുമക്കൾ: സബിൻഷാ, ഡോ. നൗഷി (ഖത്തർ).