കൂത്താട്ടുകുളം: പാലക്കുഴ മുത്യര് വേലിൽ പരേതനായ ജോസഫിെൻറ ഭാര്യ സാറാമ്മ (94) നിര്യാതയായി. പാലക്കുഴ മഞ്ചാടി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, പോൾ, ജോർജ്, ഷീല. മരുമക്കൾ: സാലി, ആലീസ്, ഷേർലി, കുര്യാക്കോസ്.