മരട്: ബി.ടി.സി റോഡ് (സെൻറ് ജോസഫ് ചാപ്പൽ) കുടുത്തശ്ശേരി ജേക്കബിെൻറ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മരട് മൂത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: ഹെലൻ, മാത്യു, മൈക്കിൾ. മരുമക്കൾ: ട്രീസാ മൈക്കിൾ, മേരി മാത്യു, പരേതനായ കെ.എക്സ്. മത്തായി.