വൈപ്പിന്‍: എളങ്കുന്നപ്പുഴ മരക്കാപറമ്പി എം.പി. സെബാസ്റ്റ്യന്‍ (86) നിര്യാതനായി. എളങ്കുന്നപ്പുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്, കര്‍ത്തേടം റൂറല്‍ സൊസൈറ്റി പ്രസിഡൻറ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ട്രീസ (റിട്ട. അധ്യാപിക, മുനമ്പം സെൻറ് ജോസഫ് എല്‍.പി സ്കൂള്‍). മക്കള്‍: നിഷ (സയൻറിഫിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഗവ. എൻജിനീയറിങ് കോളജ്, ഇടുക്കി), നിലേഷ് (മാലിപ്പുറം കുടുംബാരോഗ്യ കേന്ദ്രം). മരുമക്കള്‍: വില്ലിങ്ടണ്‍ (പ്രിന്‍സിപ്പൽ, അസബ ഹയര്‍ സെക്കൻഡറി സ്കൂള്‍, പവിട്ടപുരം, മലപ്പുറം), പ്രിയ (ഒനിഡ, കൊല്‍കത്ത). മൃതദേഹം അമൃത മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി.