വൈപ്പിന്‍: ഞാറക്കല്‍ പെരുമ്പിള്ളി കണ്ണപ്പശ്ശേരി വേലായുധന്‍കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കള്‍: മണിലാല്‍, അമുത. മരുമക്കള്‍: ബിന്ദു, ബാബുരാജന്.