വൈപ്പിന്‍: ഞാറക്കല്‍ മഞ്ഞനക്കാട് തുണ്ടിപ്പറമ്പില്‍ പരേതനായ ഷണ്മുഖെൻറ മകന് സുരേഷ് (59) നിര്യാതനായി. ഭാര്യ: ഹേമലത (പ്രേരക്, ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത്). മക്കള്‍: ഷിനോയ്, ഷിയാര. മരുമകള്‍: ടീന.