വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് വടക്കേ അരേശ്ശേരി പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ ഉമ്മ (82) നിര്യാതയായി. മക്കൾ: സഫിയ, മൂസക്കുട്ടി, നസീമ, അബ്ദുൽ അസീസ്, ഇബ്രാഹീംകുട്ടി, നവാസ്. മരുമക്കൾ: കെ.എം. പരീത്, കെ.എ. കാസിം, സൈനബ, ശബാന, മാഹിറ.