മുണ്ടക്കയം: പുലിക്കുന്ന് താന്നിക്കൽ പുരയിടത്തിൽ സൈനുദ്ദീെൻറ ഭാര്യ ആയിഷ ബീവി (57) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, അബ്ദുൽ റസാഖ്, സുമയ്യ. മരുമക്കൾ: സജന, ഷംന, ഷുക്കൂർ.