ചങ്ങനാശ്ശേരി: മലയില്‍കുന്ന് പുതുപ്പറമ്പില്‍ ചിന്താവീട് (ഫാത്തിമ മന്‍സില്‍) പരേതനായ മുഹമ്മദ് ഹുസൈെൻറ മകന് അബ്ദുല്‍ ഖാദര്‍ (കൊച്ചണ്ണന് - 77) നിര്യാതനായി. മക്കള്‍: ഫാത്തിമ (ഗവ. വനിത ഐ.ടി.ഐ, ചങ്ങനാശ്ശേരി), ഷാഹിന, സഹീദ (ഡബ്ല്യു ആൻഡ് സി ആലപ്പുഴ), താഹ (ഐ.ഐ.ടി.എം.എസ്, ചങ്ങനാശ്ശേരി). മരുമക്കള്‍: സലിം, റഫീഖ്, ഷിയാസ്, ബിച്ചു.